കോഴിക്കോട്: ഒ.പി. രാമൻ റോഡിൽ എക്സ് ക്ലൂസിവ് ക്ലബിന് സമീപം ഷംസ് വീട്ടിൽ താമസിക്കുന്ന പി.ആർ. കുഞ്ഞിപ്പോക്കർ (77) നിര്യാതനായി. ഇടിയങ്ങര മിശ്ക്കാത്തുൽ ഹുദാ എൽ.പി സ്കൂളിലെ അധ്യാപകനായിരുന്നു. ഏറെക്കാലം കുറ്റിച്ചിറയിൽ താമസിച്ചിരുന്നു.
ഭാര്യ: പി.ടി. ആയിശ. മക്കൾ: ഷമീർ, ഷബീബ് (ഇരുവരും ഖത്തർ). മരുമക്കൾ: അനിത, സുഹൈമ.