കരുവിശ്ശേരി: രാമനുണ്ണി റോഡിൽ കാതികുളങ്ങര ദാമോദരൻ (97-റിട്ട. മാതൃഭൂമി, കോഴിക്കോട്) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സതി, സുമ. സുഭജ, പരേതരായ സതീഷ് കുമാർ (റിട്ട. മാതൃഭൂമി), സുധ (മാങ്കാവ്). മരുമക്കൾ: വിശ്വനാഥൻ (കോവൂർ), സുരേന്ദ്രൻ (കരുവിശ്ശേരി), ഷൈന (ഒളോപ്പാറ), പരേതരായ രത്നാദാസ്, സേതുമാധവൻ. സഹോദരങ്ങൾ: ശങ്കരൻകുട്ടി, കല്യാണി, പരേതരായ തിരുമാലക്കുട്ടി, നാരായണി, കേളുകുട്ടി, ശ്രീധരൻ. സഞ്ചയനം തിങ്കളാഴ്ച.