നാദാപുരം: ജാതിയേരി വയലോളി താഴ കണ്ടോത്ത് അബ്ദുല്ല (വല്ലടം കണ്ടിയിൽ-76) നിര്യാതനായി. മക്കൾ: ഹമീദ്, ബഷീർ, ഇസ്മായിൽ, ജമീല. മരുമക്കൾ: ഹസീന കായക്കൊടി, ഷംസീറ, ഹസീന വടകര, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: പാത്തു, മറിയം, പരേതനായ ഇബ്രാഹീം.