നാദാപുരം: ചേലക്കാട് കുളങ്ങരത്ത് പരേതനായ ചേണികണ്ടി മൊയ്തുഹാജിയുടെ മകൻ അബ്ദുൽ മജീദ് (51) ഖത്തറിൽ നിര്യാതനായി. ദോഹ റത്താന റസ്റ്റാറന്റിൽ ജീവനക്കാരനായിരുന്നു. മാതാവ്: ഖദീജ, ഭാര്യ: ഉമൈബ. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന മെഹറിൻ. സഹോദരങ്ങൾ: ആസ്യ (കുമ്മങ്കോട്), മമ്മു, ബഷീർ (അബൂദബി), ഹമീദ്, അബ്ദുൽ ലത്തീഫ് (സന ഏജൻസീസ് കുറ്റ്യാടി). ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് ചേലക്കാട്.