എളേറ്റിൽ: ആവിലോറ പാലക്കമണ്ണില്‍ നഫീസ (60) നിര്യാതയായി. ഭർത്താവ്: അബൂബക്കര്‍. മക്കള്‍: നിസാര്‍, മുജീബ് (ഒലീവ് സലൂണ്‍, സൗത്ത് കൊടുവള്ളി), മുഹമ്മദ് (അമ്മദ്), ആവിലോറ, നസിയത്ത് (കുനിയില്‍). മരുമക്കള്‍: ഹസ്ന (നല്ലളം), സജ്ന (പുളിക്കല്‍), ഫസ്ന (അമ്പായത്തോട്), ഷബീർ.