പേരാമ്പ്ര: എടവരാട് ഈശ്വരൻ കൊയിലോത്ത് ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: ടി.പി. ഇബ്രാഹിം. മക്കൾ: ഹലിമ, കുഞ്ഞാമി, ഹംസ. മരുമക്കൾ: അമ്മത് (പോന്തേരി), നൂറുദ്ദീൻ (തിരുവനന്തപുരം), സാഹിറ. സഹോദരങ്ങൾ: പരേതരായ മൊയ്തു ചാത്തോത്ത്, കുഞ്ഞാമി കാളോത്തുകണ്ടി.