ഉരുവച്ചാൽ: കല്ലേരിക്കരയിലെ പരേതനായ അനന്തൻ നമ്പ്യാരുടെ ഭാര്യ വി.എം. ഓമന (85) നിര്യാതയായി. മക്കൾ: വി.എം. പത്മിനി (റിട്ട. അധ്യാപിക ശിവപുരം ഹൈസ്കൂൾ), മധുസൂദനൻ (റിട്ട. ഡിവിഷനൽ മാനേജർ, കനറാ ബാങ്ക്), പ്രഭാകരൻ (എ.ജി.എം കേരള ഗ്രാമീൺ ബാങ്ക്, മലപ്പുറം), അശോകൻ (സിനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, എൻ.എസ്.എസ്.ഒ കണ്ണൂർ). മരുമക്കൾ: പ്രമീള, നിഷ, സ്മിത, പരേതനായ കുട്ടികൃഷ്ണൻ. സഹോദരി: പരേതയായ മീനാക്ഷി (മാണിയൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പൊറോറ നിദ്രാലയത്തിൽ.