പാനൂർ: കല്ലിക്കണ്ടി സിൽക്ക് മിത്ര മാനേജർ സുൽത്താൻ ബത്തേരി സ്വദേശി എ.ഐ. സാജിദ് (57) നിര്യാതനായി. പരേതനായ ഡോ. ഇസ്മായിൽ സേട്ടിന്റെയും കൊള്ളങ്കണ്ടി കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: മിനു (കോഴിക്കോട്). മക്കൾ: ആദിൽ ഹനാൻ, മിദ. സഹോദരങ്ങൾ: സൈനബ, എം.കെ. ജബ്ബാർ (ലുലു ഗോൾഡ്), സാബിർ സേട്ട്, നിസി അഹ്മദ് (വയനാട് ഡി.സി.സി ജന. സെക്രട്ടറി), പരേതനായ എം.കെ. ഇബ്രാഹിം.