പാനൂർ: എലാങ്കോട് തിരുമംഗലത്ത് ദേവൂട്ടി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സുജാത, മനോജ്, സതീഷ്, സുഗിത. മരുമക്കൾ: പവിത്രൻ, ജയശ്രീ, സിന്ധു, ഷാജി. സഹോദരങ്ങൾ: കല്യാണി, ശാന്ത, ദാമോദരൻ, പരേതനായ ബാലൻ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.