കരിവെള്ളൂർ: ടൗണിലെ ആദ്യകാല പച്ചക്കറി വ്യാപാരി പാനോത്ത് കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: കെ. രാധ (ചന്തപ്പുര). മക്കൾ: ബിജു (ഇന്ത്യൻ എംബസി, ലണ്ടൻ), വിനീഷ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കോഴിക്കോട് എയർപോർട്ട്), വിനീത (കാഞ്ഞങ്ങാട്). മരുമക്കൾ: നീന ബിജു (ലെക്ചറർ, ലണ്ടൻ), വി.വി. ഷിംന (ലാബ് ടെക്നീഷ്യൻ എഫ്.എച്ച്.സി ഓലട്ട്), സുകുമാരൻ (മർച്ചന്റ് നേവി). സഹോദരങ്ങൾ: കരുണാകരൻ (കുവച്ചേരി, പെരളം), നാരായണൻ (പെരളം), പരേതനായ കണ്ണൻ.