പരവൂർ: കോട്ടപ്പുറം വയലിൽ വീട്ടിൽ ദേവരാജന്റെയും അജിതദേവിന്റെയും മകൻ അനീഷ്ദേവ് (42) നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി അനീഷ്. മകൻ: അശ്വൻ അനീഷ്.സഞ്ചയനം ചൊവ്വാഴ്ച ഏഴിന്.