കൊല്ലം: കൂട്ടിക്കട അരിവാൾ മുക്ക് കെ.എൻ.ആർ123 കുമ്പലുവെളിയിൽ വീട്ടിൽ അലുമ ഉമ്മ (97) നിര്യാതയായി. അരിവാൾ മുക്ക് കുമ്പലു വെളിയിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അബുബക്കർ കുഞ്ഞ്. മക്കൾ: താജുദ്ദീൻ, അബ്ദുൽ കലാം, അസൂറാബീവി, റഹിം കുട്ടി. മരുമക്കൾ: സൈഫു നിസ, ഷംസുദ്ദീൻ,ഷൈല , പരേതയായ ആമിനാ ബീവി. കബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മയ്യനാട് ആയിരംതെങ്ങ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.