പനവേലി: കല്ലുകുഴിയിൽ അനീഷ് ഭവനിൽ ശോശാമ്മ എം.എ (65)നിര്യാതയായി. പരേത ആയൂർ തുലയിൽ കുടുംബാംഗമാണ്. ഭർത്താവ് - സി. ബേബി (വിമുക്തഭടൻ - എ.ഒ.സി). മക്കൾ: സ്മിത ബേബി,അനീഷ് ബേബി, ഷൈനി ബേബി ( എല്ലാവരും കുവൈറ്റ്). മരുമക്കൾ: അലക്സാണ്ടർ കുരുവിള, സിനു റേയ്ചൽ തോമസ്, സുനിൽ മാത്യു ഇടിക്കുള. (എല്ലാവരും കുവൈറ്റ്). സംസ്കാരം ചൊവ്വ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പനവേലി ബഥേൽ മാർത്തോമ്മ പള്ളിയിൽ.