പത്തനാപുരം: കുണ്ടയം അമ്പലംമുക്ക് അനീഷ് മൻസിലിൽ ഐഷ ബീവി (65) നിര്യാതയായി. ഭർത്താവ്: ജെ. ഷാജഹാൻ. മക്കൾ: എസ് അനീഷ് (കുണ്ടയം സർവിസ് സഹകരണ ബാങ്ക്), എസ് .അൻഷാദ്. മരുമകൾ: ഷുമീന എക്സൈസ്.