കുറ്റിവട്ടം: മരുതൂർകുളങ്ങര കൊച്ചയ്യത്ത് കിഴക്കതിൽ പരേതനായ ഹമീദ്കുഞ്ഞിന്റെ ഭാര്യ റുഖിയബീവി (85) നിര്യാതയായി. മക്കൾ: റഷീദ, സബൂറ, റഹീംകുഞ്ഞ്, ഷെമീർ. മരുമക്കൾ: തങ്ങൾകുഞ്ഞ് (പരേതൻ), സൈനുദ്ദീൻ, സജീല, നസീമ.