തൃക്കടവൂർ: അഞ്ചാലുംമൂട് മുരുന്തൽ കോട്ടവിളാകം കിഴക്കതിൽ കെ.കെ. ഹൗസിൽ ജമീലബീവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ.മുഹമ്മദ്കുഞ്ഞ്. മക്കൾ: പരേതയായ നെജുമ, നെജിന, നെസീമ (റിട്ട.എ.ഇ.ഒ കെ.എസ്.ഇ.ബി), നൈസ് (കെ.എസ്.എ), നെജില (തൃശൂർ ചാലക്കുടി ആരോഗ്യവകുപ്പ്), നെജീബ് (അധ്യാപകൻ) എച്ച്.എസ്.എസ് വടുതല, അരൂർ). മരുമക്കൾ: ഷിഹാബുദ്ദീൻ (കെ.എസ്.എ), അബ്ദുൽ മജീദ് (ബിസിനസ്), ഷെരീഫ് (ബിസിനസ്), സെയ്ഫ്മുത്ത്, സുഹൈബ് (ബിസിനസ്), ജാലിസബാനു (എ.ഒ.ബി.എസ്.എൻ.എൽ).