പുനലൂർ: കരവാളൂർ തിരുവഴിമുക്ക് ചരുവിള പുത്തൻവീട്ടിൽ ജോൺ ജോർജ് (73) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: രജനി ജോൺ ,രഞ്ജിത്ത് ജോൺ. മരുമക്കൾ: സന്തോഷ് രാജു ,ബോബി രഞ്ജിത്ത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് കരവാളൂർ ബഥേൽ മാർത്തോമ ചർച്ചിൽ.