വര്‍ക്കല: കുരയ്ക്കണ്ണി പയറ്റുവിള കിഴക്കതില്‍ വിജയകുമാറിന്റെ ഭാര്യ ഗീത വിജയന് (64) നിര്യാതയായി. മക്കള്‍: നിധിന്.ജി.വിജയ്, നീതു.ജി.വിജയ്. മരുമക്കള്‍: ഐശ്വര്യ, അമില്ദാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.