അലനല്ലൂർ: ഉമ്മണത്ത് സരോജിനി അമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഖാദി ബോർഡ്, കോഴിക്കോട്), സത്യനാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, പാലക്കാഴി എ.എൽ.പി സ്കൂൾ), സുരേഷ് (കെ.കെ. ഫോട്ടോസ്റ്റാറ്റ്, അലനല്ലൂർ), ഇന്ദിര (പട്ടാമ്പി), നിർമല (പ്രധാനാധ്യാപിക, വണ്ടൂർ ഹൈസ്കൂൾ), ബീന (വിയ്യക്കുറിശ്ശി), സുമ (കാരാകുറുശ്ശി). മരുമക്കൾ: ചന്ദ്രഭാഗ, ഉഷാദേവി, രാഗിത, പ്രഭാകരൻ, കൃഷ്ണാനന്ദൻ, ശശിധരൻ, ഉണ്ണികൃഷ്ണൻ.