ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം അമ്പലാറുകുളം വേശക്കുട്ടൻ (75) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: സാജു, സുജിത്. മരുമക്കൾ: ശ്രീജ, സ്മിത.