പറളി: തിരുവനന്തപുരം ശ്രീകാര്യത്ത് മുട്ടമ്പറമ്പത്ത് വീട്ടിൽ ഗംഗാധരൻ നായരുടെ ഭാര്യ ബാലാദേവിയമ്മ (78) പാലക്കാട്ട് മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ജി.ബി. ശ്യാംകുമാർ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, പാലക്കാട് ടൗൺ സൗത്ത്), ജി.ബി. സുമകുമാർ (മാർക്കറ്റിങ് മാനേജർ, എ.വി.ടി, തിരുവനന്തപുരം), പ്രമീള. മരുമക്കൾ: പി. ആശ (അസോസിയേറ്റ് പ്രഫസർ, ബി.വി.എൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കല്ലേക്കാട്), ടി.ആർ. സുചിത്ര (എച്ച്.എൽ.എൽ ലൈഫ് കെയർ, തിരുവനന്തപുരം), കെ.എസ്. അനിൽകുമാർ (ഡയറക്ടർ ഓഫ് ഹാൻഡ്ലൂംസ് ആൻഡ് ടെക്സ്റ്റൈൽസ്, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർ മഠത്തിൽ.