മുണ്ടൂർ: കൂട്ടുപാത ജമീല മൻസിലിൽ എസ്.എം. ഹസ്സൻ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, ഷാഹിദ്, നാസിറ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, ഫസീല, സെമീമ നസ്രിൻ.