പത്തിരിപ്പാല: മങ്കര കല്ലൂർ അരങ്ങാട് വീട്ടിൽ എ.എ. സുകുമാരൻ (74) നിര്യാതനായി. ഭാര്യ: പ്രേമ, മക്കൾ: ശ്രുതി, സുമേഷ്. മരുമക്കൾ: പ്രമേഷ്, മായ.