മുണ്ടൂർ: പറക്കാട് കുന്നത്ത് സരോജിനിയമ്മ (88) നിര്യാതനായി. ഭർത്താവ്: പരേതനായ കിഴക്കേക്കര ബാലകൃഷ്ണൻ നായർ. മക്കൾ: ശാന്തലക്ഷ്മി, രാജഗോപാലൻ, വത്സല, പരേതരായ മണികണ്ഠൻ, പ്രഭാകരൻ. മരുമക്കൾ: ശിവൻകുട്ടി നായർ, ജനാർദനൻ നായർ, ഉഷ, ശോഭന, ശ്രീജ.