മംഗലംഡാം: ചുങ്കപ്പുര വീട്ടിൽ തങ്കമ്മ തോമസ് (76) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.