നടത്തറ: ചെറുകുളം മന പരേതനായ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (88) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: നാരായണൻ, ശങ്കരൻ, വല്ലഭൻ, കുഞ്ഞുകുട്ടൻ. മരുമക്കൾ: വൃന്ദ, സന്ധ്യ, സുനിത, നീത. സംസ്കാരം ഞായറാഴ്ച 12ന് ബംഗളൂരു ബൻശങ്കരി ക്രിമറ്റോറിയത്തിൽ.