തൃപ്രയാർ: കരയാവട്ടം പരേതനായ കൊണ്ടിയാറ മുകുന്ദന്റെ മകൻ മുരളീധരൻ (61) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മനു, മിഥുൻ.