മാള പള്ളിപ്പുറം: പടിഞ്ഞാറൻമുറി പാലക്കത്തടത്തിൽ കുഞ്ഞുമുഹമ്മദ് (സഖാവ്-88) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: അശ്റഫ്, സാജിദ, നദീറ, ഷെമി, മുഹമ്മദ് റാഫി, പരേതയായ സാബിറ. മരുമക്കൾ: ജെറീന, സുലൈമാൻ, മജീദ്, ഇർഷാദ്