വാടാനപ്പള്ളി: നടുവിൽക്കര പള്ളിക്കുന്നത്ത് പരേതനായ തോമാസിന്റെ മകൻ ഷൈൻ (42) നിര്യാതനായി. നേത്രപടലങ്ങൾ ദാനംചെയ്തു. മാതാവ്: മേരി. സഹോദരങ്ങൾ: ഷൈനി, ഷൈബി.