മാന്ദാമംഗലം: വടക്കേത്തല അവൂത്തൂടന് റെജിയുടെ ഭാര്യ ദീപ (45) നിര്യാതയായി. മക്കൾ: അലീന, അനറ്റ്. സംസ്കാരം ഞായറാഴ്ച 10.30ന് വെള്ളക്കാരിതടം വിജയമാത പള്ളി സെമിത്തേരിയില്‍.