കണ്ണാറ: വീണ്ടശ്ശേരി കണ്ണങ്കയത്ത് വീട്ടിൽ ആന്റോയുടെ ഭാര്യ ലിനി (49) നിര്യാതയായി. മക്കൾ: ഓസ്റ്റിൽ ആക്റ്റൻ. സംസ്കാരം ഞായറാഴ്ച 11ന് വീണ്ടശ്ശേരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.