ചാലക്കുടി: ജനത റോഡ് അറക്കൽ മാളക്കാരൻ ദേവസിയുടെ മകൻ തോമസ് (80) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ: ബിനു, ബിനി. മരുമക്കൾ: ജോജു, ജമീറ്റ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ചാലക്കുടി ഫൊറോന പള്ളി സെമിത്തേരിയിൽ.