വളാഞ്ചേരി: പുറമണ്ണൂര്‍ പാലകള്ളി വീട്ടില്‍ സെയ്താലി (91) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫിയ, ജമീല, സാജിദ, നജ്മത്ത്, സമീറ, ജസീന, നഷീദ. മരുമക്കൾ: ഹൈദ്രസ് കുട്ടി, അദ്നാന്, ഹൈദ്രസ്, അബ്ദുറഹ്മാൻ, ഫൈസല്‍, മുഹമ്മദാലി, നിസാർ.