വളാഞ്ചേരി: പാണ്ടികശാല താഴത്തങ്ങാടി തെക്കേപീടിയേക്കൽ ഇബ്രാഹിം (59) നിര്യാതനായി. വളാഞ്ചേരി ടൗണിൽ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ പാസഞ്ചർ ഗൈഡായി ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: പരേതയായ പൂമ. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഹാഷിർ, ബേബി ഷഹനാസ്, ഷബീബ. മരുമക്കൾ: ഇസ്മായിൽ, മുനവർ, ഫാത്തിമ ഫെബിൻഷ.