ഇരുമ്പുഴി: കണ്ണംകുളം സ്വദേശി പറമ്പൻ ഇബ്രാഹീമിന്റെ മകൻ അബ്ദുൽ സലീം (30) നിര്യാതനായി. ഭാര്യ: ഫാത്തിമ ശിബ്ല. മകൾ: അൽന ഫത്തീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.