പരപ്പനങ്ങാടി: ചിറമംഗലത്തെ പരേതനായ കടവത്ത് സൈതലവിയുടെ ഭാര്യ കരുമ്പിൽ സഫിയ (60) നിര്യാതയായി. മക്കൾ: മുഹമ്മദ് കബീർ, ഹബീബ്, സമീർ. മരുമക്കൾ: മുസ്തഫ എന്ന മുത്തു, ജംഷീന, മാജിത.