വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ പുറ്റാനിക്കാട് ഗോപാലൻ (കുട്ടൻ-77) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷാജി, ഷീജ. മരുമകൻ: ശിവദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.