താനൂർ: മഠത്തിൽ റോഡിൽ താമസിക്കുന്ന തൊട്ടിയിൽ ദേവദാസൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദേവേഷ്, ദീപേഷ്, വിനീഷ്. മരുമക്കൾ: ചിത്ര, മേഘ, കാവ്യ. സഹോദരിമാർ: ദേവകി, ശാന്ത, റീത്ത, പരേതയായ കട്ടിമോൾ, തങ്കം.