താനൂർ: താനൂർ കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന ഒട്ടുംപുറം സ്വദേശി ചാത്തങ്ങായിൽ ഹരിദാസൻ (53) നിര്യാതനായി. ഭാര്യ: പുഷ്പലത. മകൻ: അക്ഷയ്ദാസ്.