ഫറോക്ക്: മണ്ണൂര്‍ പഴയ ബാങ്കിന് സമീപം ഇട്ടപ്പുറം അലവിയുടെ ഭാര്യ നഫീസ (73) വലിയപറമ്പ് നിര്യാതയായി. മക്കള്‍: ബഷീര്‍, അസീസ് (കുവൈത്ത്), റസിയാബി, നാസര്‍, സക്കീര്‍ (അബൂദബി), സഫിയ. മരുമക്കള്‍: സീനത്ത്, ഷമീന, കബീര്‍, നുസൈബാന്‍, ഹബീബ, അന്‍വര്‍.