കോഴിക്കോട്: കപ്പക്കൽ വടക്കേവളപ്പിൽ മമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാസില, ഹഫീഫ, ഫൈസൽ, ഫാത്തിമ. മരുമക്കൾ: അഷ്റഫ്, ഹജ്ജുക്കോയ, സകരിയ, നൂർജഹാൻ.