രാമനാട്ടുകര: റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരി കൊല്ലേരി തങ്കം (78) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടയിൽ വല്ലാട്ടയിൽ വാസു. മക്കൾ: സുരേഷ് ബാബു, സതീഷ്, ഗീത, രജിത. മരുമക്കൾ: രാജൻ, അനി, സിന്ധു, സന്ധ്യ. സഞ്ചയനം ബുധനാഴ്ച.