അത്തോളി: എടക്കര കൊളക്കാട് എ.യു.പി സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി ബോർഡ് അംഗം കവലായി കേളുക്കുട്ടി (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: ഷൈജു ഒള്ളൂർ (വിജിലൻസ് കോഴിക്കോട് ), സജില പുന്നശ്ശേരി. സഹോദരങ്ങൾ: ഡോ. ചാത്തു, ഭാസ്കരൻ, സാവിത്രി, പരേതരായ ആർ.കെ. കുമാരൻ, കുഞ്ഞിക്കൃഷ്ണൻ, യശോദ, ദേവി, ശാരദ. സംസ്കാരം ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.