കോഴിക്കോട്: പോക്കർതൊടി ബി.ജി റോഡ് വെസ്റ്റ്ഹിൽ ടി.പി. കോയകുട്ടി (63) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റൈസാ, രഹന, റനീഷ്. മരുമക്കൾ: അസീസ്, ഫവാസ്. മയ്യത്ത് നമസ്കാരം ഇന്ന് 12:30ന് തോപ്പയിൽ ശ്മശാന പള്ളിയിൽ.