നടുവട്ടം: തറമ്മൽ ബഷീറിന്റെ ഭാര്യ കാര്യാടത്ത് സൈനബ (61) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, മുജീബ് റഹ്മാൻ, ശഹീദ. മരുമക്കൾ: ഇസ്ഹാഖ്, ഷംന, അസ്ന.