ഉള്ള്യേരി: ഒള്ളൂര് അടുമാണ്ടി ബാലകൃഷ്ണൻ (60)നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആദർശ്, അഖിത. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: പ്രേമ, ദാമോദരൻ, ചന്ദ്രൻ, ബാബു.