കോഴിക്കോട്: പുതിയാപ്പ മുഖുവൻകണ്ടി പരേതനായ ഷണ്മുഖന്റെ (എം.കെ.എസ്) ഭാര്യ സവിത (64) നിര്യാതയായി. മക്കൾ: ഷൈജു, ഷിംല, ഷിൻജു. മരുമക്കൾ: സുജിത്, രാജേഷ്, സിൻസി.