കോവൂർ: മഠത്തുംകണ്ടിയിൽ താമസിക്കും ബാലിയിൽ സാമിദാസൻ നായർ (84) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഇന്ദിര, തുളസീദാസ്, ഷിനോദ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ (സോമൻ), ലതിക, സുജന. സഞ്ചയനം ബുധനാഴ്ച.