നടുവണ്ണൂർ: വെങ്ങളതുകണ്ടി കടവ് പരേതനായ തേച്ചേരി വേലായുധൻ നായരുടെ മകൻ സുധീഷ് (49) നിര്യാതനായി. അമ്മ: ലക്ഷ്മി അമ്മ. സഹോദരങ്ങൾ. സുനി (നാരായണൻകുട്ടി), സുജേഷ് (കേരള വിഷൻ ബാലുശ്ശേരി മേഖല സെക്രട്ടറി).