വടകര: കാർത്തികപ്പള്ളി മടത്തിൽ സുബൈർ (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സിറാജ്, നിസാർ, താഹിറ, ഷംസീറ. മരുമക്കൾ: റിയാസ്, കബീർ, സജിന, ജസീല. സഹോദരി: റാബിയ.